രശ്മിക തമിഴിൽ അരങ്ങേറ്റം കുറിച്ചു

രശ്മിക മണ്ടന്ന തമിഴിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നു . കാർത്തിയുടെ അടുത്ത ചിത്രത്തിൽ ആണ് നടി നായികയായി എത്തുന്നത്. ചിത്രത്തിന്റെ പൂജ ഇന്നലെ നടന്നു. ബക്കിയാരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് എസ് ആർ പ്രഭു ആണ്. വിജയ് ദേവരാകൊണ്ടയുടെ ഗീതാഗോവിന്ദം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം ഉറപ്പിച്ച താരമാണ് രാശ്മിക.

Leave A Reply

Your email address will not be published.