’99 ‘ ലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം റിലീസ് ചെയ്തു

0

വിജയ് സേതുപതി- തൃഷ ജോഡിയുടെ ബ്ലോക്ക് ബസ്റ്റർ ചിത്രം 96ന്റെ കന്നഡ റീമേക്കാണ് 99. ഗോൾഡൻ സ്റ്റാർ ഗണേഷ് ,ഭാവന എന്നിവർ ഒന്നിക്കുന്ന 99-ലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രീതം ഗബ്ബിയാണ്. റോമിയോ എന്ന കന്നഡ ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. 99 സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്.

Leave A Reply

Your email address will not be published.