മേരേ പ്യാരേ ദേശ് വാസിയോം: പുതിയ പോസ്റ്റർ പുറത്തിറങ്ങി

0

റിമെംബർ സിനിമാസിന്റെ ബാനറിൽ സായി പ്രൊഡക്ഷന്സും, അനിൽ വെള്ളാപ്പിള്ളിലും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് മേരേ പ്യാരേ ദേശ് വാസിയോം. സന്ദീപ്‌ അജിത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. നിർമൽ പാലാഴി, അഷ്‌ക്കർ സൗദാൻ, കെ ടി സി അബ്ദുള്ള, ദിനേശ് എരഞ്ഞിക്കൽ, വിനോദ് കോഴിക്കോട്, ജയരാജ്, നീന കുറുപ്, ആര്യാദേവി, രമാദേവി, അഞ്ജലി സജയൻ, സ്വാതിക സുമന്ത് തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു

Leave A Reply

Your email address will not be published.