ബോളിവുഡ് ചിത്രം മിലൻ ടാക്കിസിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ടിഗ്മാൻഷു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് മിലൻ ടാക്കീസ്. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തുവിട്ടു. അലി ഫസൽ നായകനായി എത്തുന്ന ചിത്രത്തിൽ ശ്രദ്ധയാണ് നായിക. സഞ്ജയ്‌ മിശ്ര, അശുതോഷ് മിശ്ര, സിക്കന്ദർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചാറ്റ്വാൾ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.