കുപ്പതു രാജ ഏപ്രിൽ 5-ന് റിലീസ് ചെയ്യും

0

ജി വി പ്രകാശ് നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കുപ്പതു രാജ. ചിത്രം ഏപ്രിൽ 5-ന് പ്രദർശനത്തിന് എത്തും. ബാബ ഭാസ്‌കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാർത്ഥിപൻ, പൂനം ബജ്‌വ, ഭാസ്‌കർ, യോഗി ബാബു, അരവിന്ദ്, അജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ജി വി പ്രകാശ് ആണ് ചിത്രത്തിൻറെ സംഗീതം ഒരുക്കിയിരിക്കുന്നത്. ശരവണനും, സിറാജു൦ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.