രജീഷയുടെ പുതിയ ചിത്രം ഫൈനൽസ്

0

നവാഗതനായ അരുണ്‍ പി ആര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫൈനല്‍സ്. രജിഷ വിജയന്‍ ആണ് ചത്രത്തിലെ നായിക. ചിത്രത്തിൽ സ്‌പോര്‍ട്‌സ് താരമായിട്ടാണ് രജീഷ എത്തുന്നത്.

മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജാണ് ചിത്രത്തിലെ നായകന്‍. ആലിസ് എന്ന സൈക്ലിസ്റ്റിന്റെ വേഷത്തിലാണ് രജിഷ ചിത്രത്തില്‍ അഭിനയിക്കുന്നത്.

Leave A Reply

Your email address will not be published.