‘മേരാ നാം ഷാജി’ ;ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു

0

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മേരാ നാം ഷാജി. ചിത്രത്തിലെ പുതിയ വീഡിയോ സോങ്പുറത്തുവിട്ടു. ചിത്രത്തിൽ ആസിഫ് അലി, ബിജു മേനോൻ, ബൈജു, ധർമ്മജൻ, നിഖില വിമൽ എന്നിവരാണ് പ്രധാന താരങ്ങൾ.

Leave A Reply

Your email address will not be published.