സിവപ്പ് മഞ്ജൽ പച്ചയ് : ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

0

സിദ്ധാർത്ഥും ജി.വി. പ്രകാശും ഒന്നിക്കുന്ന പുതിയ ചിത്രമാണ് സിവപ്പ് മഞ്ജൽ പച്ചയ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു . ശശി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് രാജേഷ് പി പിള്ളയാണ്. ഒരു റൊമാന്റിക് കോമഡി ആയിട്ടാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നടൻ സിദ്ധാർത്ഥ് ട്രാഫിക് പോലീസായിട്ടും, ജി.വി. പ്രകാശ് ഒരു തെരുവ് കാർ റേസർ ആയിട്ടുമാണ് എത്തുന്നതെന്നാണ് സൂചന.

കാശ്മീരയും, ലിജൊ മോളുമാണ് ചിത്രത്തിലെ നായികമാർ. ജി വി പ്രകാശിന്റെ സഹോദരി ആയിട്ടാണ് ലിജൊ മോൾ ചിത്രത്തിൽ എത്തുന്നത്.

Leave A Reply

Your email address will not be published.