അർജുൻ സുരവരത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

0

ടി. സന്തോഷ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അർജുൻ സുരവരം. ചിത്രത്തിന്റ്രെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. നിഖിൽ സിദ്ധാർത്ഥ്, ലാവണ്യ ത്രിപദി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ വെണ്ണേല കിഷോർ, സത്യ, തരുൺ അറോറ, പ്രഗതി, നാഗിനീഡു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

Leave A Reply

Your email address will not be published.