ബോളിവുഡ് ചിത്രം ജബരിയ ജോഡിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

0

സിദ്ധാർഥ് മൽഹോത്ര നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജബരിയ ജോഡി. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പരിനീതി ചോപ്രയാണ് ചിത്രത്തിലെ നായിക. പ്രശാന്ത് സിംഗ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ഏക്താ കപൂറും,ശോഭ കപൂറും ചേർന്നാണ്. വിശാൽ മിശ്രയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ജാവേദ് ജഫ്‌റി, സഞ്ജയ് മിശ്ര, ആര്യൻ അരോര, ഷീബ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Leave A Reply

Your email address will not be published.