മിലൻ ടാക്കിസിലെ പുതിയ ഗാനം പുറത്തുവിട്ടു

0

ടിഗ്മാൻഷു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് മിലൻ ടാക്കീസ്. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു.”ജോബ് ലെസ്സ് ” എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. അങ്കിത് എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അങ്കിത് ആണ് . അങ്കിതും, സുകൃതിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അലി ഫസൽ നായകനായി എത്തുന്ന ചിത്രത്തിൽ ശ്രദ്ധയാണ് നായിക. സഞ്ജയ്‌ മിശ്ര, അശുതോഷ് മിശ്ര, സിക്കന്ദർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചാറ്റ്വാൾ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.