മജിലിയിലെ പുതിയ ലിറിക്കൽ വീഡിയോ ഗാനം റിലീസ് ചെയ്തു

0

നാഗചൈതന്യയും സാമന്തയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മജിലി.ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. “നാ ഗുണ്ടല്ലോ” എന്നുതുടങ്ങുന്ന ഗാനത്തിൻറെ ലിറിക്കൽ വീഡിയോയാണ് പുറത്തിറങ്ങിയത്. ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദർ ആണ്.

Leave A Reply

Your email address will not be published.