‘സച്ചിൻ’ ; ചിത്രത്തിൻെറ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു

0

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സച്ചിൻ. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ഹരീഷ് കണാരന്റെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തുവിട്ടത്. പൂച്ച ഷൈജു എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തിൽ അവതരിപ്പിക്കുന്നത് .

മണിയൻപിള്ള രാജു, ഹരീഷ് കണാരൻ, രമേശ്‌ പിഷാരടി, രഞ്ജി പണിക്കർ, സേതു ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സന്തോഷ്‌ നായർ സംവിധാനം ചെയുന്ന ചിത്രത്തിലെ കഥ ഒരുക്കിയിരിക്കുന്നത് എസ് എൽ പുരം ജയസുര്യ യാണ്. ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

Leave A Reply

Your email address will not be published.