ജീവ ചിത്രം “കീ” യുടെ പുതിയ മലയാളം പോസ്റ്റർ പുറത്തിറങ്ങി

0

ജീവ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “കീ”. ചിത്രത്തിന്റെ മലയാളം പോസ്റ്റർ പുറത്തുവിട്ടു. കലീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിക്കി ഗൽറാണി ആണ് നായിക. ഗോവിന്ദ് പദ്മസൂര്യ, രാജേന്ദ്ര പ്രസാദ്, ആർ ജെ ബാലാജി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സയൻസ് ഫിക്ഷൻ ഗണത്തിൽപ്പെടുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് രായപ്പൻ ആണ്. വിശാൽ ചന്ദ്രശേഖർ ആണ് ചിത്രത്തിൻറെ സംഗീതം ഒരുക്കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.