അഥർവ നായകനാകുന്ന പുതിയ ചിത്രം “100”

0

അഥർവ നായകനായി എത്തുന്ന ഏറ്റവും പുതിയ ചത്രമാണ് 100. സാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഥർവ ഒരു പോലീസ് ഓഫീസറായിട്ടാണ് എത്തുന്നത്. ഹൻസിക ആണ് ചിത്രത്തിലെ നായിക. യോഗി ബാബു, രാധ രവി, ഗോപി, ബോസ്, രമ്യ കൃഷ്‍ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സാം സി എസ് ആണ്.

Leave A Reply

Your email address will not be published.