ലാൽ സിങ് ഛദ്ദ : ആമിർ ഖാൻ നായകനാകുന്ന പുതിയ ചിത്രം

0

ആമിർ ഖാന്റെ ഏറ്റവും പുതിയ ചിത്രമാണ് ലാൽ സിങ് ഛദ്ദ. ചിത്രം സംവിധാനം ചെയ്യുന്നത് സീക്രട്ട് സൂപ്പർസ്റ്റാർ ഫെയിം അദ്വൈത് ചന്ദൻ ആണ്. ഫോറസ്റ്റ് ഗമ്പ് എന്ന ചിത്രത്തിൻെറ റീമേക്ക് ആണിത്. ആമിർഖാൻ പ്രൊഡക്ഷൻസും വയാകോം 18 മോഷൻ പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒക്ടോബറിൽ ചിത്രീകരണമാരംഭിക്കും.

Leave A Reply

Your email address will not be published.