നോട്ട് ബുക്കിലെ പുതിയ മേക്കിങ് വീഡിയോ റിലീസ് ചെയ്തു

0

സൽമാൻ ഖാൻ നിർമിക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് നോട്ട്ബുക്ക്. ചിത്രത്തിലെ പുതിയ മേക്കിങ് വീഡിയോ പുറത്തിറങ്ങി. നിതിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖങ്ങളാണ് ചിത്രത്തിലെ പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. സഹീർ ആണ് ചിത്രത്തിലെ നായകൻ. പ്രനൂതൻ ബഹൽ ആണ് ചിത്രത്തിലെ നായിക. ചിത്രം മാർച്ച് 29 ന് പ്രദർശനത്തിന് എത്തും. ചിത്രത്തിൻറെ ട്രെയ്‌ലർ ഫെബ്രുവരി 22 ന് റിലീസ് ചെയ്യും

Leave A Reply

Your email address will not be published.