ആൻഡ് ദി ഓസ്കാർ ഗോസ് ടു: പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

0

ടൊവിനോ തോമസ് നായകനാവുന്ന ഏറ്റവും പുതിയ ചത്രമാണ് ആൻഡ് ദി ഓസ്കാർ ഗോസ് ടു. ചിത്രത്തിൻറെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ആണ്നാ ജോസെഫിന്റെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തുവിട്ടത്. സമീറ എന്ന കഥാപാത്രത്തെയാണ് അവർ ചിത്രത്തിൽ അവതരിപ്പിക്കുന്നത് .

സലിം അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒന്ന് നിലയുറപ്പിക്കാൻ കഷ്ടപ്പെടുന്ന ചലച്ചിത്രകാരന്റെ വേഷമാണ് നായകനായ ടൊവിനോക്കുള്ളത്. അനു സിത്താരയാണ് നായിക. ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം. സംഗീതം ബിജിബാൽ. മധു അമ്പാട്ടിന്റെതാണ് ക്യാമറ. സിദ്ധിഖ്, സലിം കുമാർ, ശ്രീനിവാസൻ, ലാൽ, അപ്പനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Leave A Reply

Your email address will not be published.