ഗെയിം ഓഫ് ത്രോൺസ് സീസൺ 8’ പുതിയ പ്രൊമൊ വീഡിയോ പുറത്തുവിട്ടു

0

ഗെയിം ഓഫ് ത്രോണ്‍സ് അവസാന സീസണിന്‍റെ പുതിയ പ്രൊമൊ വീഡിയോ പുറത്തുവിട്ടു. ഇന്ന് ആദ്യ എപ്പിസോഡ് പുറത്തിറങ്ങി. ജോര്‍ജ്ജ്‍ ആര്‍ആര്‍ മാര്‍ട്ടിന്‍ എഴുതിയ എ സോങ് ഓഫ് ഐസ് ആന്‍ഡ്‍ ഫയര്‍ എന്ന ഫാന്‍റസി നോവലിനെ അധീകരിച്ചാണ് ഗെയിം ഓഫ് ത്രോണ്‍സ്‍ സൃഷ്‍ടിക്കപ്പെട്ടത്. ഏഴ് സീസണുകളിലായിയി ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരെ ഉണ്ടാക്കിയ ടിവി സീരിയാണ് ജിഒടി. ലോകത്ത് ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന സീരിസും ഇതാണ്. ഏതാണ്ട് 1000 കോടിയില്‍ ഏറെയാണ് ഇതിന്‍റെ ഇതുവരെയുള്ള നിര്‍മ്മാണ ചിലവ് എന്നാണ് എകദേശ കണക്ക്.

Leave A Reply

Your email address will not be published.