കൊച്ചിൻ ശാദി അററ് ചെന്നൈ 03; ട്രെയിലർ റിലീസ് ചെയ്തു

0

മഞ്ജിത് ദിവാകർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കൊച്ചിൻ ശാദി അററ് ചെന്നൈ 03. ചിത്രത്തിൻെറ ട്രെയിലർ പൃഥ്വിരാജ് തൻെറ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

Wishing Manjith Divakar and the entire team of COCHIN SHadHI at CHENNAI 03 the very best. Here is the official trailer of #CochinShadhiAtChennai03 🙂

Posted by Prithviraj Sukumaran on Monday, April 15, 2019

Leave A Reply

Your email address will not be published.