തമിഴ് ചിത്രം എ1 ടീസർ റിലീസ് ചെയ്തു

0

സന്താനം നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് എ1. അക്യൂസ്‌ഡ്‌ നമ്പർ 1 എന്നാണ് ചിത്രത്തിൻറെ പേര്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിൻറെ സംഗീതം ഒരുക്കുന്നത്. താരയാണ് ചിത്രത്തിലെ നായിക. സർക്കിൾ ബോക്സ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമിക്കുന്നത്. ജോൺസൻ കെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Leave A Reply

Your email address will not be published.