കളവാണി 2 ട്രെയ്‌ലർ റിലീസ് ചെയ്തു 

0

വിമൽ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കളവാണി 2. ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഓവിയ ആണ് ചിത്രത്തിലെ നായിക. ആർ സർകുണം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജിബ്രാൻ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

 

Leave A Reply

Your email address will not be published.