ഒരു യമണ്ടന്‍ പ്രേമകഥയുടെ ഓഡിയോ ലോഞ്ച് ദുബായില്‍

0

ഒരു  യമണ്ടന്‍ പ്രേമകഥയുടെ ഓഡിയോ ലോഞ്ച് ദുബായില്‍ നടക്കും.എപ്രില്‍ 20ന് ദുബായിലെ ഇബന്‍ ബത്തൂത്ത മാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ നാദിര്‍ഷ, സംയുക്ത മേനോന്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍,ബിബിന്‍ ജോര്‍ജ്ജ് എന്നിവരും പങ്കെടുക്കും. ബി സി നൗഫൽ ആണ് ‘ഒരു യമണ്ടൻ പ്രേമകഥ’ സംവിധാനം ചെയ്യുന്നത്

Leave A Reply

Your email address will not be published.