‘മേരാ നാം ഷാജി’ ഗൾഫ് രാജ്യങ്ങളിൽ നാളെ മുതൽ പ്രദർശനത്തിന് എത്തും

0

കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാനാം ഷാജി. ചിത്രം നാളെ മുതൽ ഗൾഫ് രാജ്യങ്ങളിലുമെത്തുന്നു. മൂന്നു ഷാജിമാരുടെ കഥയുമായാണ് നാദിര്‍ഷ ഇത്തവണ എത്തിയിരിക്കുന്നത്.ബിജു മേനോന്‍,ആസിഫ് അലി,ബൈജു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ദിലീപ് പൊന്നന്‍ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബി രാകേഷാണ്.

Leave A Reply

Your email address will not be published.