അടുത്തചോദ്യം; ചിത്രത്തിൻെറ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

0

എ കെ എസ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അടുത്തചോദ്യം. ചിത്രത്തിൻെറ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ബെന്നി ജോണിൻെറ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടത്. മത്തായി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.