കേരളത്തിന് പുറത്ത് അതിരൻ ഏപ്രിൽ 19-ന് പ്രദർശനത്തിന് എത്തും

0

സെഞ്ചുറിയുടെ നിർമ്മാണത്തിൽ ഫഹദ് ഫാസിൽ – സായി പല്ലവി കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച ചിത്രമാണ് അതിരൻ. കേരളത്തിന് പുറത്ത് അതിരൻ ഏപ്രിൽ 19-ന് പ്രദർശനത്തിന് എത്തും

നവാഗതനായ വിവേക് സംവിധാനം ചെയുന്ന ചിത്രത്തിൽ അതുൽ കുൽക്കർണി, പ്രകാശ്‌ രാജ്‌, രൺജീ പണിക്കർ തുടങ്ങിയ മികച്ച താരനിര തന്നെയുണ്ട്.

Leave A Reply

Your email address will not be published.