‘വള്ളൈ പൂക്കള്‍’; പുതിയ പോസ്റ്റർ പുറത്തിറങ്ങി

0

വിവേക് എളങ്കോവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വെള്ളൈ പൂക്കള്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. വിവേക് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ഇന്‍ഡസ് ക്രിയേഷന്‍സ്, ട്രൈഡന്റ് ആര്‍ട്‌സ്, ടെന്റകോട്ട എന്നിവര്‍ ചേര്‍ന്നാണ്. ചിത്രം ഏപ്രില്‍ 19ന് പ്രദര്‍ശനത്തിനെത്തും.

Leave A Reply

Your email address will not be published.