മെഹന്തി സർക്കസിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു

0

ശരവണ രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മെഹന്തി സർക്കസ്. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. രാജു മുരുഗൻ ആണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രംഗരാജു൦, ശ്വേതയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രം നിര്മിച്ചിരിക്കുന്നത് സ്‌റ്റുഡിയോ ഗ്രീൻ ആണ്. ചിത്രത്തിൻറെ സംഗീതം ഒരുക്കുന്നത് റോൾഡൻ ആണ്.

Leave A Reply

Your email address will not be published.