“സൂരരൈപോട്രു”: പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു

0

സുധ കൊംഗാര സംവിധാനം ചെയ്യുന്ന സൂര്യയുടെ മുപ്പത്തിയെട്ടാം ചിത്രമാണ് “സൂരരൈപോട്രു”. ചിത്രത്തിലെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു. അപർണ്ണ ബാലമുരളി നായികയാകുന്ന ചിത്രത്തിന് ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനവും നികേത് ബൊമ്മിറെഡ്ഡി ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. സൂര്യയുടെ 2D എന്റർടെയിൻമെന്റ്, ഗുനീത് മോംഗയുടെ ശിഖ്യ എന്റർടെയിൻമെന്റ്, രാജശേഖരൻ കർപ്പൂരസുന്ദരപാണ്ഡ്യനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Leave A Reply

Your email address will not be published.