ഉണ്ണി മുകുന്ദൻറെ നായികയായി നൂറിന്‍ ഷെരീഫ്

0

ഉണ്ണിമുകുന്ദൻ നായകനാകുന്ന പുതിയ ചിത്രത്തിൽ നൂറിൻ നായികയായി എത്തുന്നു. സച്ചി-സേതു കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കി ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റിന്റെ രണ്ടാം ഭാഗത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. ഉണ്ണി മുകുന്ദന്‍ അഭിമന്യു എന്ന പേരിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അമ്മു എന്ന വേഷത്തിലാണ് നൂറിന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

Leave A Reply

Your email address will not be published.