സെക്സ് ചെയ്യൂ..സൗന്ദര്യവും ഓജസ്സും കൂട്ടു..

സെക്സ്ന്റെ ആരോഗ്യ ഗുണങ്ങൾ ഏറെയാണ് . അതുപോലെ തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിലുമുണ്ട് സെക്സിനു പങ്ക്. ചർമത്തിന്റെ ആരോഗ്യത്തിന് സെക്സ് അനിവാര്യ ഘടകമാണ്. പലതരത്തിലാണ് നല്ല സെക്സ് ചർമത്തിനെ സ്വാധീനിക്കുന്നത്. ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ് ചര്മത്തിന്റെ സൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കുന്നത്. ഇനി ഏതെല്ലാം വിധത്തിലാണ് സെക്സ് സൗന്ദര്യം കൂട്ടുന്നത് എന്ന് നോക്കാം.
ചർമ്മത്തിന്റെ കാന്തി വർധിപ്പിക്കുന്നു.
ചര്‍മ്മത്തിന്റെ ഇലാസ്‌തികത നിലനിര്‍ത്തി ചെറുപ്പം നിലനിര്‍ത്തുന്നത്‌ കൊളാജെന്‍ ആണ്‌. പ്രായം കൂടുന്നതിനനുസരിച്ച്‌ ഇതിന്റെ അളവ്‌ കുറയും ചര്‍മ്മം വരണ്ട്‌ പ്രായം തോന്നിപ്പിക്കുകയും ചെയ്യും. കൊളാജന്‍ ഉയര്‍ത്തുന്നതിന്‌ കൂടുതല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക. കൊളാജന്‍ ഉത്‌പാദനം ഉയര്‍ത്താനുള്ള മറ്റൊരു മാര്‍ഗ്ഗം സ്‌പേം ഫേഷ്യല്‍ ആണ്‌. ബീജത്തില്‍ കാണപ്പെടുന്ന സ്‌പെര്‍മിനില്‍ ധാരളം ആന്റിഓക്‌സിഡന്റ്‌ അടങ്ങിയിട്ടുണ്ട്‌. ഇത്‌ മുഖത്ത്‌ പുരട്ടുന്നത്‌ ചര്‍മ്മത്തിന്റെ ചെറുപ്പവും മിനുസവും നിലനിര്‍ത്താന്‍ സഹായിക്കും.ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരം വിയര്‍ക്കുകയും ചര്‍ത്തിലെ സുഷിരങ്ങളില്‍ കൂടി മാലിന്യങ്ങള്‍ പുറത്തേക്ക്‌ പോവുകയും ചെയ്യും ഇതുവഴി നല്ല ചര്‍മം ലഭിയ്ക്കും.ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സമയത്ത്‌ മനുഷ്യന്റെ വളര്‍ച്ചാ ഹോര്‍മോണുകള്‍ പുറത്തേക്ക്‌ വരും. ഇവ ചര്‍മ്മത്തിന്‌ കൂടുതല്‍ ഇലാസ്‌തികത നല്‍കുകയും ചുളിവുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കുകയും ചെയ്യും.നിറം മങ്ങിയ മുടിക്ക്‌ ലൈംഗിക ബന്ധം പരിഹാരം നല്‍കും. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്‌ത്രീകളുടെ ശരീരത്തിലെ ഈസ്‌ട്രൊജന്റെ അളവ്‌ ഉയരും ഇത്‌ മുടിയുടെ നിറം മങ്ങുന്നത്‌ തടയും. കൂടാതെ ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തും.ഇത്‌ ചര്‍മ്മത്തിനും മുടിക്കും നല്ലതാണ്‌.പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ പ്രായത്തില്‍ അഞ്ച്‌ മുതല്‍ 7 വരെ വര്‍ഷത്തിന്റെ കുറവ്‌ തോന്നിക്കുമെന്നാണ്‌ ബ്രിട്ടീഷ്‌ സൈക്കോളജിസ്‌റ്റായ ഡോ. ഡേവിഡ്‌ വീക്‌സിന്റെ പഠനം പറയുന്നത്‌. പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങളെ തടയുന്ന ഹോര്‍മോണ്‍ ആയ ഓക്‌സിടോസിന്‍ ലൈംഗിക ബന്ധം നടക്കുമ്പോള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും

Comments are closed.