തമിഴ് ചിത്രം ആലീസിന്റെ പോസ്റ്റർ പുറത്തുവിട്ടു

റൈസ നായികയായി എത്തുന്ന പുതിയ ചിത്രമാണ് ആലീസ്. മണി ചന്ദ്രു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവാൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Leave A Reply

Your email address will not be published.