പറക്കും പപ്പൻറെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

കാർണ്ണിവൽ മോഷൻ പിക്ചേഴ്സും,ഗ്രാന്റ്‌ പ്രൊഡക്ഷനും തമ്മിലുള്ള സംയുക്ത നിർമ്മാണ സംരംഭത്തിലെ ആദ്യചിത്രത്തിൽ ജനപ്രിയ നായകൻ ദിലീപ് നായകനാകുന്നു. “പറക്കും പപ്പൻ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിയാൻ വിഷ്ണുവാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Leave A Reply

Your email address will not be published.