Browsing Category

Coming-Soon

​പൊ​ലീ​സാ​യി വി​ശാൽ, അ​യോ​ഗ്യ​ ​മേ​യ് 10​ന്

തുപ്പ​രി​വാ​ള​ൻ,​ ​ഇ​രു​മ്പ് ​തി​രൈ​ ​എ​ന്നീ​ ​ഹി​റ്റു​ക​ൾ​ക്ക് ​ശേ​ഷം​ ​വി​ശാ​ൽ​ ​വീ​ണ്ടും​ ​ആ​ക്‌​ഷ​ൻ​ ​ഹീ​റോ​യാ​കു​ന്ന​ ​ചി​ത്ര​മാ​ണ് ​അ​യോ​ഗ്യ. എ.​ആ​ർ.​ ​മു​രു​ക​ദാ​സി​ന്റെ​ ​സ​ഹ​സം​വി​ധാ​യ​ക​നാ​യ​ ​വെ​ങ്ക​ട്ട് ​മോ​ഹ​ൻ​…

കുഞ്ഞിരാമന്‍റെ കുപ്പായം മെയ് 3 ന് തിയറ്ററിൽ

കഥയില്‍ ആവര്‍ത്തന വിരസത നേരിടുന്ന ഈ കാലത്ത്, ഇത് വരെ സിനിമാ ലോകം ചര്‍ച്ച ചെയ്യാത്ത കഥയുമായി എത്തുകയാണ്. കുഞ്ഞിരാമന്‍റെ കുപ്പായം. എന്തിനാണ് മതം മാറിയത്? ആരാണ് മതം മാറ്റിയത്. പ്രണയിച്ചാല്‍ മതം മാറ്റണമെന്നുണ്ടോ? മതം മാറിയാല്‍ ലഭിക്കുന്ന…

ആനന്ദ് മേനോന്റെ പുതു ചിത്രത്തിൻറെ ടൈറ്റിൽ വിനീത് ശ്രീനിവാസൻ പുറത്തുവിട്ടു

രണ്ട് വർഷം. മുൻപ് ” ശാന്തി മുഹൂർത്തം ” ഷോർട് ഫിലിം കാണിച്ച് മലയാളികളെ ഞെട്ടിച്ച ആനന്ദ് മേനോൻ എന്ന സംവിധായകനെ പറ്റി പിന്നീട് വിവരങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല . ഇങ്ങനെ ഒരു ഒന്നോന്നര വരവുമായി വരും എന്ന് തന്നെ ആയിരുന്നു സഞ്ചാരിയുടെയും പ്രതീക്ഷ…

വള്ളൈ പൂക്കൾ ഏപ്രില്‍ 19ന്

വിവേക് എളങ്കോവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വള്ളൈ പൂക്കള്‍.ചിത്രം ഏപ്രില്‍ 19ന് പ്രദര്‍ശനത്തിനെത്തും. വിവേക് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ഇന്‍ഡസ് ക്രിയേഷന്‍സ്, ട്രൈഡന്റ് ആര്‍ട്‌സ്, ടെന്റകോട്ട…

96ലെ ജാ​നു​വാ​യി തിളങ്ങി ഭാ​വ​ന

വി​ജ​യ് സേ​തു​പ​തി​യും തൃ​ഷ​യും ത​ക​ർ​ത്ത​ഭി​ന​യി​ച്ച 96 തി​യ​റ്റ​റു​ക​ളി​ൽ വ​ൻ​വി​ജ​യം നേ​ടി​യ സി​നി​മ​യാ​ണ്. ​മി​ക​ച്ച പ്ര​തി​ക​ര​ണ​ത്തോ​ടൊ​പ്പം ബോ​ക്സ് ഓ​ഫീ​സ് ക​ള​ക്‌ഷ​ന്‍റെ കാ​ര്യ​ത്തി​ലും നേ​ട്ട​മു​ണ്ടാ​ക്കാ​നും ചി​ത്ര​ത്തി​ന്…

ലൂസിഫർ 2–വിൽ മോഹൻലാൽ ഡബിൾ റോളിലാകും എത്തുകയെന്ന് ആരാധകർ

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ലൂസിഫറിന് രണ്ടാം ഭാഗം എത്തുമെന്ന റിപ്പോർട്ടുകൾക്കിടെ ലൂസിഫർ 2–വിൽ മോഹൻലാൽ ഡബിൾ റോളിലാകും എത്തുകയെന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ. ലൂസിഫറിലെ അവസാന കഥാപാത്രമെന്ന പേരിൽ ഖുറേഷി…

എസ്ര ബോളിവുഡിലേക്ക്

പൃഥ്വിരാജിനെ നായകനാക്കി ജയ് കൃഷ്ണ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രം എസ്ര ഹിന്ദിയില്‍ റീമേയ്ക്ക് ചെയ്യുന്നു. ജയ് കൃഷ്ണ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിക്ക് പകരം ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മിയാണ് നായകനെത്തുന്നത് . പനോരമ…

ഉണ്ണി മുകുന്ദൻറെ നായികയായി നൂറിന്‍ ഷെരീഫ്

ഉണ്ണിമുകുന്ദൻ നായകനാകുന്ന പുതിയ ചിത്രത്തിൽ നൂറിൻ നായികയായി എത്തുന്നു. സച്ചി-സേതു കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കി ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റിന്റെ രണ്ടാം ഭാഗത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. ഉണ്ണി മുകുന്ദന്‍ അഭിമന്യു എന്ന പേരിലാണ്…

വസന്തബാലൻ ചിത്രത്തിൽ വിഷ്‌ണു വിശാൽ നായകൻ

വസന്തബാലൻ  സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വിഷ്‌ണു വിശാൽ നായകനാകുന്നു. ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്. കാടൻ എന്ന ചിത്രമാണ് വിഷ്ണുവിന്റെ റിലീസ് അകാൻ ഉള്ള പുതിയ ചിത്രം. ഈ വർഷം പാതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

തമിഴ് ചിത്രം ചേസിംഗ് : ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തു വിട്ടു

വരലക്ഷ്മി ശരത്കുമാർ നായികയായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ചേസിംഗ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തുവിട്ടു. യമുന, ബാല, ജെറോൾഡ്, സ്വിസ് രഘു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. വീരകുമാർ ആണ് ചിത്രം സംവിധാനം…