Browsing Category
Gossips
‘തല 59’ൽ നസ്രിയ ഇല്ലെന്ന് പുതിയ റിപ്പോർട്ട്
ബോളിവുഡിൽ വൻവിജയമായി ‘പിങ്ക്’ചിത്രത്തിന്റെ തമിഴ് റീമേക്കിൽ നസ്രിയ ഇല്ലെന്ന് പുതിയ റിപ്പോർട്ട്. നസ്രിയയ്ക്ക് പകരമാണ് ശ്രദ്ധ ചിത്രത്തിൽ എത്തിയതെന്ന് റിപ്പോർട്ട്. തമിഴ് മാധ്യമങ്ങൾ ആണ് ഇതിനെപറ്റി റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നത്.…
ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയിൽ ഫെബ്രുവരി 14ന് എത്തും
ബോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും കൊച്ചിയില്‍ എത്തുന്നു. വാലന്റൈസ് ദിനാഘോഷങ്ങളുടെ ഭാഗമായാണ് സണ്ണി ഇത്തവണ കൊച്ചിയിലെത്തുന്നത്. ഫെബ്രുവരി 14ന് നടക്കുന്ന വാലന്റ്റൈന്സ് ഡേ പരിപാടിയില്‍ സണ്ണി ലിയോണിനൊപ്പം പിന്നണി ഗായിക മഞ്ജരി വയലിനിസ്റ്റ്…
സീരിയൽ അഭിനേതാക്കളായ അമ്പിളി ദേവിയും ജയന് ആദിത്യനും വിവാഹിതരായി
നടന് ജയന് ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായി. വെള്ളിയാഴ്ച ആയിരുന്നു വിവാഹം. കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. മലയാളം സീരിയൽ അഭിനേതാക്കൾ ആണ് ഇരുവരും. രണ്ടു പേരും നേരത്തെ വിവാഹിതരായവർ ആണ്. അമ്പിളി ദേവിയുടെ…
സൗന്ദര്യ രജനീകാന്ത് വിവാഹിതയാകുന്നു
രജനീകാന്തിന്റെ രണ്ടാമത്തെ മകൾ സൗന്ദര്യ രജനീകാന്ത് വിവാഹിതയാകുന്നു. നടനും ബിസിനസുകാരനുമായ വിശാഖന് വണങ്കാമുടിയാണ് വരന്. ഫെബ്രുവരി പതിനൊന്നാം തീയതി ചെന്നൈ പോയസ് ഗാര്‍ഡനിലെ രജനികാന്തിന്റെ വസതിയിലാണ് വിവാഹം നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.…
ഗ്ലാമർ റോളുകളും സ്വീകരിക്കുമെന്ന് ഐശ്വര്യാ രാജേഷ്
ദുൽഖർ ചിത്രം ജോമോന്റെ സുവിശേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ ഐശ്വര്യ രാജേഷിന് ഗ്ലാമർ റോളുകള്‍ ചെയ്യുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് തുറന്ന് പറഞ്ഞു. എനിക്ക് ലഭിക്കുന്ന വേഷങ്ങള്‍ മികച്ചതാണെങ്കില്‍ അതില്‍ ഗ്ലാമര്‍ ഉണ്ടെങ്കിലും ഞാന്‍…
‘ശ്രീനിഷ് എന്റെ കാമുകനല്ലെന്ന് സീരിയൽ നടി അര്‍ച്ചന
പേളിയും ശ്രീനിഷും തമ്മിലുളള വിവാഹനിശ്ചയ വാര്‍ത്ത അറിഞ്ഞ് താന്‍ ബോധം കെട്ട് വീണിട്ടൊന്നും ഇല്ലെന്ന് നടി അര്‍ച്ചന സുശീലന്. സോഷ്യല്‍മീഡിയയില്‍ ഇത്തരത്തില്‍ പ്രചരണം കാണുന്നുണ്ടെന്നും ബോധം കെടാന്‍ ശ്രീനിഷ് തന്റെ ബോയ്ഫ്രണ്ട് ഒന്നും അല്ലെന്ന്…
പ്രശസ്തിയാര്‍ജ്ജിക്കുകയെന്നത് എളുപ്പമാണെന്നും എന്നാല്‍ ഒരു താരമാകാന്‍ ഇക്കാലത്ത് എല്ലാവര്ക്കും…
ബോളിവുഡിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് കജോള്‍. ഇരുപത്തിയഞ്ച് വര്‍ഷത്തിലധികമായി കജോള്‍ തന്റെ അഭിനയം കൊണ്ട് പ്രേക്ഷകര്‍ക്ക് വിസ്മയമൊരുക്കുന്നു. അജയ് ദേവ്ഗണിന്റെ പ്രിയപ്പെട്ട ഭാര്യയായ ശേഷവും രണ്ടുമക്കളുടെ അമ്മയായ ശേഷവും…
പേളി മാണിയുടേയും ശ്രീനിഷ് അരവിന്ദിന്റേയും വിവാഹ നിശ്ചയം കഴിഞ്ഞു
പേളി മാണിയുടേയും ശ്രീനിഷ് അരവിന്ദിന്റേയും വിവാഹ നിശ്ചയം കഴിഞ്ഞു. ബിഗ് ബോസിന്റെ സെറ്റില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്.ഇരുവരും സ്ഥിരമായി സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഇവര്‍…
പ്രിയ വാര്യർ രണ്‍വീർ സിംഗിനും വിക്കി കൗശലിനൊപ്പം നിൽക്കുന്ന ചിത്രം…
കണ്ണിറുക്കി കാണിച്ച് ആരാധകരെ സ്വന്തമാക്കിയ പ്രിയ വാര്യർ ബോളിവുഡിലേക്ക് നായികയായി അരങ്ങേറുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിത പ്രിയ വാര്യർ രണ്‍വീർ സിംഗിനും വിക്കി…
അജിത്തിനെയും, നയൻതാരയും വിശ്വാസം ടീമിനെയും പ്രശംസിച്ച് വിഘ്നേഷ് ശിവന്
തല അജിത്ത് ചിത്രം വിശ്വാസം തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. പൊങ്കല്‍ റിലീസായി എത്തിയ സിനിമ ആരാധകരും പ്രേക്ഷകരും ഒന്നടങ്കം സ്വീകരിച്ചിരുന്നു. രജനീകാന്ത് ചിത്രം പേട്ടയ്ക്കൊപ്പം ആയിരുന്നു അജിത്തിന്റെ വിശ്വാസവും റിലീസ് ചെയ്തിരുന്നത്. രണ്ട്…