Browsing Category

News

ആകാശഗംഗയുടെ രണ്ടാം ഭാഗത്തില്‍‍ രമ്യ കൃഷ്ണന്‍

ആകാശഗംഗയുടെ രണ്ടാം ഭാഗത്തില്‍‍ രമ്യ കൃഷ്ണന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്.ആകാശഗംഗ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലും ഒരുക്കുന്നുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ ജീവിത കഥ…

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഒരു പോലെ അല്ലേ; ബിജു മേനോന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്

സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് തേടിയതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന നടന്‍ ബിജു മേനോന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്. തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിയെ പിന്തുണച്ചതിനാണ് ബിജു…

മാടമ്പള്ളിയിലെ ശ്രീദേവി നല്ല അസ്സല് പാട്ടുകാരയാണ്

മണിചിത്രത്താഴിലൂടെ ശ്രീദേവിയായി മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് വിനയ പ്രസാദ്. ഇപ്പോള്‍ പാട്ട് പാടി ഞെട്ടിച്ചിരിക്കുകയാണ് വിനയ. പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തോടൊപ്പം പഴയൊരു കന്നട ഗാനം ആലപിച്ചാണ് വിനയ പ്രസാദ് സോഷ്യല്‍…

ഗോവിന്ദിന്‍റെ പാട്ടിനെ വെല്ലുന്ന പ്രകടനവുമായി അച്ഛന്‍

കൊച്ചി: സംഗീത സംവിധായകനും ഗായകനും ഗിറ്റാറിസ്റ്റുമായ ഗോവിന്ദ് വസന്തയുടെ കരിയറിലെ വഴിത്തിരിവായിരുന്നു തൈക്കുടം ബ്രിഡ്ജ്. മലയാളത്തില്‍ ഒരുപിടി വ്യത്യസ്ത ഗാനങ്ങള്‍ ഒരുക്കിയ ഗോവിന്ദ് തമിഴിലെ പോയവര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായ '96' നും സംഗീതം…

ജെനീലിയ ഡിസൂസ മടങ്ങിവരുന്നു

ജെനീലിയ ഡിസൂസ വെള്ളിത്തിരയില്‍ നിന്ന് തല്‍ക്കാലം ഒരു ഇടവേളയെടുത്തിരിക്കുകയാണ്. ജെനീലിയ എന്നാകും തിരിച്ചെത്തുകയെന്ന് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ താരത്തിനോട് ചോദിക്കാറുണ്ട്. അഭിമുഖങ്ങളിലും മടങ്ങിവരവിനെ കുറിച്ച് ചോദ്യങ്ങള്‍ ഉണ്ടാകാറുണ്ട്.…

ശിവകാര്‍ത്തികയന്റെ മിസ്റ്റര്‍ ലോക്കല്‍ എത്താൻ വൈകും

ശിവകാര്‍ത്തിയേകൻ നായകനായി എത്തുന്ന മിസ്റ്റര്‍ ലോക്കലിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം സംവിധാനം ചെയ്യുന്നത് എം രാജേഷ് ആണ് . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍…

അഭിനയിക്കാൻ ചാൻസ് വേണം അയിനാണ്! രസകരമായ ഫേസ്ബുക്ക് പോസ്റ്റുമായി അനീഷ് ജി മേനോന്‍

യുവതാരനിരയില്‍ ശ്രദ്ധേയനായ നടനാണ് അനീഷ് ജി മേനോൻ. വിജയചിത്രങ്ങളുടെയെല്ലാം ഭാഗമാകാൻ അനീഷ് ജി മേനോന് അവസരം ലഭിക്കാറുണ്ട്. ദൃശ്യത്തില്‍ മോഹൻലാലിന്റെ അളിയനായി അഭിനയിച്ച് കയ്യടി നേടിയ അനീഷ് ജി മേനോൻ നായകനായും സഹനടനായും ശ്രദ്ധേയനായിട്ടുണ്ട്.…

ഇളയരാജ- യേശുദാസ് ടീം ഒന്നിക്കുന്നു

മലയാളത്തിനു പുറമെ തമിഴിലും ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ കൂട്ടായ്‍മയിരുന്നു ഇളയരാജ- യേശുദാസ് ടീ . എഴുപതുകൾ മുതൽ മൂന്ന്പതിറ്റാണ്ട് കാലം തമിഴ് സിനിമക്ക് ഇവർ നൽകിയ സംഭാവനകൾ ഗാനാസ്വാദകർക്ക് എന്നും കർണാമൃതമാണ്. പതിറ്റാണ്ടുകൾക്ക് ശേഷം ഇവർ…

മധുരരാജ’യിലെ ആഘോഷഗാനം എത്തി

തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന 'മധുരരാജ'യിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി. 'കണ്ടില്ലേ കണ്ടില്ലേ' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുരുകന്‍ കാട്ടാക്കടയാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദര്‍.…

ഒരേയൊരു സാമ്രാജ്യം, ഒരേയൊരു രാജാവ്; പുതിയ കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ട് ലൂസിഫർ

മോഹൻലാലിനെ നായകനാക്കി, പൃഥ്വിരാജ് സംവിധാനം ചെയ്‍ത ലൂസിഫര്‍ തിയേറ്ററുകളില്‍ മികച്ച പ്രകടനം തുടരുകയാണ്. ചിത്രം 150 കോടി രൂപയിലധികം കളക്ഷൻ നേടിയെന്നതാണ് പുതിയ വാര്‍ത്ത. 21 ദിവസത്തിനുള്ളിലാണ് ചിത്രം ഇത്രയും കളക്ഷൻ നേടിയത്. 150 കോടി നേടിയതിന്റ…