Browsing Category

Song Release

ദേവി 2 : ആദ്യ ഗാനം നാളെ പുറത്ത് വിടും

എൽ വിജയ് സംവിധാനം ചെയ്ത ചിത്രം ദേവിയുടെ രണ്ടാം ഭാഗത്തിലെ ആദ്യ ഗാനം ഏപ്രിൽ 19-ന് റിലീസ് ചെയ്യും. പ്രഭുദേവ, തമ്മന, സോനു എന്നിവർ പ്രധാന താരങ്ങളായി എത്തിയ ആദ്യ ചിത്രം വൻ വിജയം ആയിരുന്നു. ചിത്രം ഹിന്ദിയിലും, തമിഴിലും റിലീസ് ചെയ്തിരുന്നു.…

മെഹന്തി സർക്കസിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു

ശരവണ രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മെഹന്തി സർക്കസ്. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. രാജു മുരുഗൻ ആണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രംഗരാജു൦, ശ്വേതയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം…

‘വള്ളൈ പൂക്കള്‍’; പുതിയ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

വിവേക് എളങ്കോവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വെള്ളൈ പൂക്കള്‍. ചിത്രത്തിലെ പുതിയ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. വിവേക് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ഇന്‍ഡസ് ക്രിയേഷന്‍സ്, ട്രൈഡന്റ് ആര്‍ട്‌സ്,…

ജേഴ്‌സിയിലെ ഓഡിയോ സോങ്‌സ് പുറത്തിറങ്ങി

നാനി നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് ജേഴ്‌സി. ചിത്രത്തിൻറെ ഓഡിയോ സോങ്‌സ് പുറത്തുവിട്ടു. https://www.youtube.com/watch?v=ruVHJatQKFI ഗൗതം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാനി ഒരു ക്രിക്കറ്റർ ആയിട്ടാണ് ചിത്രത്തിൽ…

മിസ്റ്റർ ലോക്കൽ : ലിറിക് വീഡിയോ ഗാനം പുറത്തിറങ്ങി

ശിവകാർത്തികേയൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മിസ്റ്റർ ലോക്കൽ. ചിത്രത്തിൻറെ ലിറിക് വീഡിയോ പുറത്തുവിട്ടു. https://www.youtube.com/watch?v=BFedeXtnyrI നയൻതാരയാണ് ചിത്രത്തിലെ നായിക. എം. രാജേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

ദേവരാട്ടം: പുതിയ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു

ഗൗതം കാർത്തിക് നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ദേവരാട്ടം. ചിത്രത്തിലെ പുതിയ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു. മഞ്ജിമയാണ് ചിത്രത്തിലെ നായിക.എം. മുത്തയ്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധനുഷ് ചിത്രം കൊടിവീരന് ശേഷം അദ്ദേഹം…

തമിഴ് ചിത്രം നട്ട്പെ തുണയുടെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

പാർത്ഥിപൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് നട്ട്പെ തുണ. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. ഹിപ്ഹോപ് തമിഴയാണ് ചിത്രത്തിലെ നായകൻ. അനഘയാണ് ചിത്രത്തിലെ നായിക. സുന്ദർ സിയും, ഖുശ്ബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൻറെ…

ബോളിവുഡ് ചിത്രം ബ്ലാങ്ക് : പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

ബെസ്സാദ് ഖംബാ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ബ്ലാങ്ക്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രം മെയ് മൂന്നിന് പ്രദർശനത്തിന് എത്തും. സണ്ണി ഡിയോൾ, ഇഷിതാ ദത്ത, കരൺ കപാഡിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.…

കന്നട ചിത്രം കവചയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

ശിവ രാജ്കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കവച. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി . നവാഗതനായ വാസു സംവിധാനം ചെയ്യുന്ന ചിത്രം മലയാള ചിത്രം ഒപ്പത്തിന്റെ റീമേക് ആണ്. സത്യനാരായണൻ ആണ് ചിത്രം നിർമിക്കുന്നത്. അർജുൻ ആണ്…

‘ഒരു യമണ്ടൻ പ്രേമകഥ’യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഒരു വർഷത്ത ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. സന്തോഷ് വർമയുടെ വരികൾക്ക് നാദിർഷ സംഗീതം നിർവഹിച്ചു വിദ്യാധരൻമാസ്റ്റർ ആലപിച്ച ഒരു യമണ്ടൻ പ്രേമകഥയിലെ ആദ്യ ഗാനം വിശുദ്ധ അന്തോണീസ്…