Browsing Category

Trailers

“ബദല”യുടെ ട്രെയ്‌ലർ റിലീസ് ചെയ്തു

തപ്സിയും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബദല. ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം മാർച്ച് 8ന് പ്രദർശനത്തിന് എത്തും. സുജോയ് ഘോഷ് ആണ് പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. 2016ൽ ഇറങ്ങിയ ദ ഇൻവിസിബിള്‍ ഗസ്റ്റ് എന്ന സ്‌പാനിഷ്‌…

ഹോളിവുഡ് ചിത്രം ഷാഫ്റ്റിൻറെ ട്രെയ്‌ലർ റിലീസ് ചെയ്തു

സാമുവൽ ജാക്സൺ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഷാഫ്റ്. ചിത്രത്തിൻറെ ട്രെയ്‌ലർ റിലീസ് ചെയ്തു. ടിം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജെസ്സി, റജീന, അലക്സന്ധ്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രം നിർമിക്കുന്നത് ജോൺ ഡേവിസ്…

തെലുഗ് ചിത്രം സുവർണ സുന്ദരിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു

സൂര്യ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സുവർണ സുന്ദരി. ചിത്രത്തിൻറെ ട്രെയ്‌ലർ റിലീസ് ചെയ്തു. പൂർണ, ജയപ്രദ, സാക്ഷി,റാം, ഇന്ദ്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ലക്ഷ്മിയാണ് ചിത്രം നിർമിക്കുന്നത്.…

മ്യൂസിക്കൽ ചെയറിന്റ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തു

ബെൻ എന്ന ചിത്രത്തിന് ശേഷം വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മ്യൂസിക്കൽ ചെയർ. ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തു. വിപിൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹോംലി മീൽസ് എന്ന ചിത്രത്തിന്റെ…

എൽകെജിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു

ആർ ജെ ബാലാജി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എൽകെജി. ചിത്രത്തിന്റെ  ട്രെയ്‌ലർ പുറത്തുവിട്ടു. പ്രിയ ആനന്ദ് ആണ് ചിത്രത്തിലെ നായിക. നവാഗതനായ പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊളിറ്റിക്കൽ കോമഡി ചിത്രം നിർമിക്കുന്നത് ഇഷാരി ആണ്.…

‘വാരിക്കുഴിയിലെ കൊലപാതക’ത്തിൻറെ ട്രെയിലർ റിലീസ് ചെയ്തു

നവാഗതനായ രാജേഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ ‘വാരിക്കുഴിയിലെ കൊലപാതക’ത്തിൻറെ ട്രെയിലർ റിലീസ് ചെയ്തു. ജയസൂര്യയാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്. https://www.youtube.com/watch?v=XL7azCS8buQ അമിത് ചക്കാലക്കല്‍, ദിലീഷ്…

ജൂൺ ട്രെയ്‌ലർ റിലീസ് ചെയ്‌തു

പുതുമുഖം അഹമ്മദ് കബീർ സംവിധാനം ചെയ്യ്ത് രജീഷ വിജയൻ നായികയായെത്തുന്ന ‘ജൂൺ’ എന്ന സിനിമയുടെ ട്രെയിലർ ഇന്നലെ റിലീസ് ചെയ്തു. ഫെയ്സ്ബുക്കിന്റെ ഹൈദ്രാബാദ് ഓഫീസിൽ നിന്ന് ലൈവിൽ ആണ് ട്രെയ്‌ലർ ലോഞ്ച് ചെയ്തത്.…

‘ആൻ ഇന്റർനാഷനൽ ലോക്കൽ സ്റ്റോറി’യുടെ ട്രെയിലർ റിലീസ് ചെയ്തു

നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആൻ ഇന്റർനാഷനൽ ലോക്കൽ സ്റ്റോറി’. ചിത്രത്തിൻറെ ട്രെയ്‌ലർ റിലീസ് ചെയ്തു. രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിജു കുട്ടന്‍, ദീപക്, മനോജ് കെ.ജയന്‍, ടിനി ടോം, ബൈജു സന്തോഷ്, കലാഭവന്‍…

‘നീയാ 2’ ട്രെയ്‌ലർ റിലീസ് ചെയ്തു

ജയ് നായകനാവുന്ന നീയാ 2 എന്ന തമിഴ് ചിത്രത്തിൻറെ ട്രെയ്‌ലർ റിലീസ് ചെയ്തു . ചിത്രത്തിൽ റായ് ലക്ഷ്മി ,കാതറിന്‍ തെരേസാ ,വരലക്ഷ്മി ശരത് കുമാര്‍ എന്നീ മൂന്ന് നായികമാരാണുള്ളത്. ഇതില്‍ വരലക്ഷ്മി ശരത്കുമാര്‍ സര്‍പ്പ കന്യകയായി അഭിനയിക്കുന്നു. ശക്തമായ…

കാര്‍ത്തിയുടെ ‘ദേവ്’ ട്രെയ്‌ലർ പുറത്തിറങ്ങി

തീരന്‍ അധികാരം ഒന്‍ട്ര്, കടൈക്കുട്ടി സിംഗം എന്നീ ചിത്രങ്ങള്‍ക്കു ശേഷം കാര്‍ത്തി നായകവേഷത്തിലെത്തുന്ന ‘ദേവ്’ലെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു. രജത് രവിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാകുല്‍ പ്രീത് സിങാണ് നായിക. പ്രകാശ് രാജ്,…