മധുരരാജ’യിലെ ആഘോഷഗാനം എത്തി

തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന 'മധുരരാജ'യിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി. 'കണ്ടില്ലേ കണ്ടില്ലേ' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുരുകന്‍ കാട്ടാക്കടയാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദര്‍.…

ഒരേയൊരു സാമ്രാജ്യം, ഒരേയൊരു രാജാവ്; പുതിയ കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ട് ലൂസിഫർ

മോഹൻലാലിനെ നായകനാക്കി, പൃഥ്വിരാജ് സംവിധാനം ചെയ്‍ത ലൂസിഫര്‍ തിയേറ്ററുകളില്‍ മികച്ച പ്രകടനം തുടരുകയാണ്. ചിത്രം 150 കോടി രൂപയിലധികം കളക്ഷൻ നേടിയെന്നതാണ് പുതിയ വാര്‍ത്ത. 21 ദിവസത്തിനുള്ളിലാണ് ചിത്രം ഇത്രയും കളക്ഷൻ നേടിയത്. 150 കോടി നേടിയതിന്റ…

ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ സിനിമ പ്രഖ്യാപിച്ചു

ജയം രവി നായകനാകുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമ പ്രഖ്യാപിച്ചു. ലക്ഷ്‍മണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡി ഇമ്മൻ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കും. ഒരു കര്‍ഷകനായിട്ടാണ് ജയം രവി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍…

‘ഇഷ്ടം അഭിപ്രായങ്ങൾ നിവർന്ന നട്ടെല്ലോടെ നിർഭയം പറയുന്ന ബിജു ചേട്ടൻ’; വിമര്‍ശനങ്ങളോട്…

തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിക്ക് വോട്ട് തേടിയ ബിജു മേനോനെതിരെ നടക്കുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ്. ബിജു മേനോൻ എന്ന നടനോളം ഇഷ്ടം…

പതിനെട്ടാം പടി’യിൽ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജും

'ജോണ്‍ എബ്രഹാം പാലയ്ക്കല്‍' എന്ന സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ അതിഥിതാരമായി പൃഥ്വിരാജും. ബുധനാഴ്ച പാക്കപ്പ് ആയ ചിത്രത്തിന്റെ അവസാന ഷെഡ്യൂളിലെ രണ്ട് ദിവസങ്ങളിലാണ് പൃഥ്വിയുടെ രംഗങ്ങള്‍…

യമണ്ടന്‍ പ്രേമകഥയ്ക്ക് ‘ക്ലീന്‍ യു’ സര്‍ട്ടിഫിക്കറ്റ്

ദുല്‍ഖര്‍ സല്‍മാന്റെ മലയാളചിത്രം 'ഒരു യമണ്ടന്‍ പ്രേമകഥ'യുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. 'ക്ലീന്‍ യു' സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. ഈ മാസം 25നാണ് റിലീസ്. ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന…

അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിമിന്റെ ആദ്യ ഷോകള്‍ ഇപ്പോഴേ ഹൗസ്ഫുള്‍

റിലീസിന് ഒരാഴ്ച ശേഷിക്കെc പ്രീ-റിലീസ് അഡ്വാന്‍സ് ടിക്കറ്റ് റിസര്‍വേഷന് കേരളത്തിലും മികച്ച പ്രതികരണം. ഈ മാസം 26ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ എത്തിയതിന് പിന്നാലെ വില്‍പനയും തകൃതിയാണ്. തിരുവനന്തപുരം,…

ടൊ​വി​നോ​ ​തോ​മ​സ്‌ ഫോ​റ​ൻ​സി​ക്ക് ​സ്‌പെ​ഷ്യ​ലി​സ്റ്റാവുന്നു

ജെ​യിം​സ് ​ആ​ൻ​ഡ് ​ആ​ലീ​സി​നും​ ​ഓ​ട്ട​ർ​ഷ​യ്ക്കും​ ​ശേ​ഷം​ ​പ്ര​ശ​സ്ത​ ​കാ​മ​റാ​മാ​ൻ​ ​സു​ജി​ത്ത് ​വാ​സു​ദേ​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഫോ​റ​ൻ​സി​ക്കി​ൽ​ ​ടൊ​വി​നോ​ ​തോ​മ​സ് ​നാ​യ​ക​നാ​കു​ന്നു.​ ​ടൊ​വി​നോ​ ​ഒ​രു​ ​ഫോ​റ​ൻ​സി​ക്‌​സ്…

​പൊ​ലീ​സാ​യി വി​ശാൽ, അ​യോ​ഗ്യ​ ​മേ​യ് 10​ന്

തുപ്പ​രി​വാ​ള​ൻ,​ ​ഇ​രു​മ്പ് ​തി​രൈ​ ​എ​ന്നീ​ ​ഹി​റ്റു​ക​ൾ​ക്ക് ​ശേ​ഷം​ ​വി​ശാ​ൽ​ ​വീ​ണ്ടും​ ​ആ​ക്‌​ഷ​ൻ​ ​ഹീ​റോ​യാ​കു​ന്ന​ ​ചി​ത്ര​മാ​ണ് ​അ​യോ​ഗ്യ. എ.​ആ​ർ.​ ​മു​രു​ക​ദാ​സി​ന്റെ​ ​സ​ഹ​സം​വി​ധാ​യ​ക​നാ​യ​ ​വെ​ങ്ക​ട്ട് ​മോ​ഹ​ൻ​…

കുഞ്ഞിരാമന്‍റെ കുപ്പായം മെയ് 3 ന് തിയറ്ററിൽ

കഥയില്‍ ആവര്‍ത്തന വിരസത നേരിടുന്ന ഈ കാലത്ത്, ഇത് വരെ സിനിമാ ലോകം ചര്‍ച്ച ചെയ്യാത്ത കഥയുമായി എത്തുകയാണ്. കുഞ്ഞിരാമന്‍റെ കുപ്പായം. എന്തിനാണ് മതം മാറിയത്? ആരാണ് മതം മാറ്റിയത്. പ്രണയിച്ചാല്‍ മതം മാറ്റണമെന്നുണ്ടോ? മതം മാറിയാല്‍ ലഭിക്കുന്ന…