ദുല്‍ഖറിന്റെ ഒരു യമണ്ടന്‍ പ്രേമകഥയിലെ ആദ്യ ഗാനം പുറത്ത്

ഒരിടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന മലയാള സിനിമയാണ് ഒരു യമണ്ടന്‍ പ്രേമകഥ. ഹിറ്റ് ചിത്രങ്ങളായ അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയില്‍ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്ക് കഥ ഒരുക്കിയ വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ്…

സുരേഷ് ഗോപിയെ പിന്തുണച്ച ബിജു മേനോന്റെ ഫെയ്‌സ്ബുക്ക് പേജില്‍ രോക്ഷ പ്രകടനം

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി തൃശൂരില്‍ മത്സരിക്കുന്ന സുരേഷ് ഗോപിയെ പിന്തുണച്ചതിന് നടന്‍ ബിജു മേനോനെതിരേ സോഷ്യല്‍ മീഡിയില്‍ പ്രതിഷേധം. താരത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ശക്തമായ സൈബര്‍ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇങ്ങനെയാണ്…

16 വര്‍ഷത്തിനു ശേഷം സല്‍മാന്‍ ഖാനോട് ആ ചോദ്യം ചോദിച്ച് വിവേക് ഒബ്രോയ്

സല്‍മാന്‍ ഖാന്‍-ഐശ്വര്യ റായി പ്രണയം ബോളിവുഡില്‍ വലിയ വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു. സല്‍മാനുമായി തെറ്റിപ്പിരിഞ്ഞ ഐശ്വര്യ റായി വിവേകുമായി പ്രണയത്തിലായതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇപ്പോള്‍ പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം അന്നുണ്ടായ സംഭവത്തില്‍…

തമിഴ് ചിത്രം കോഫി : പുതിയ പോസ്റ്റർ പുറത്തുവിട്ടു

നവാഗതനായ മഹാശിവൻ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് കോഫി. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ ഇനിയ ആണ് നായിക. വെങ്കട് നാഥ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. രാഹുൽ ദേവ്, രാമചന്ദ്രൻ, ധരണി എന്നിവരാണ്…

കാപ്പൻ പുതിയ സ്റ്റിൽ പുറത്തുവിട്ടു

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പൻ. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. മോഹൻലാലും, സൂര്യയും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിന് ഉണ്ട്. സൂര്യയുടെ മുപ്പത്തി ഏഴാമത് ചിത്രമാണിത്. ചിത്രത്തിൽ…

‘നീയാ 2’ പുതിയ സ്റ്റിൽ പുറത്തിറങ്ങി

ജയ് നായകനാവുന്ന നീയാ 2 എന്ന തമിഴ് ചിത്രത്തിൻറെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. ചിത്രത്തിൽ റായ് ലക്ഷ്മി , കാതറിന്‍ തെരേസാ, വരലക്ഷ്മി ശരത് കുമാര്‍ എന്നീ മൂന്ന് നായികമാരാണുള്ളത്. ഇതില്‍ വരലക്ഷ്മി ശരത്കുമാര്‍ സര്‍പ്പ കന്യകയായി…

ഷാഫി ചിത്രം ‘ചിൽഡ്രൻസ് പാർക്ക്’ : പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഷാഫി സംവിധാനം ചെയ്യുന്ന ‘ചില്‍ഡ്രന്‍സ് പാര്‍ക്ക്’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് റാഫിയാണ്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ധ്രുവന്‍, ഷറഫുദീന്‍ എന്നീ മൂന്ന് നായകന്മാരുള്ള ചിത്രത്തിൽ…

ഗോഡ്‌സില്ല 2: പുതിയ പോസ്റ്റർ റിലീസ് ചെയ്തു

മൈക്കിൾ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമാണ് ഗോഡ്‌സില്ല . ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. മില്ലി, ബ്രാഡ്‌ലി, സാലി, ചാൾസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രം നിർമിച്ചിരിക്കുന്നത് തോമസും, ജോണും…

കാഞ്ചന 3യുടെ തീയറ്റർ ലിസ്റ്റ് പുറത്തിറങ്ങി

രാഘവ ലോറന്‍സ് സംവിധാനം ചെയ്ത് മുഖ്യകഥാപാത്രമായി എത്തുന്ന ചിത്രം കാഞ്ചന 3 യുടെ കേരള തീയറ്റർ ലിസ്റ്റ് പുറത്തുവിട്ട. ചിത്രത്തില്‍ ഓവിയയും വേദികയുമാണ് നായികമാരാകുന്നത്. കോവയ് സരള, കബീര്‍, മനോബാല എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.…

‘ഒരൊന്നൊന്നര പ്രണയകഥ’യിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു

ഷിബു ബാലന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരൊന്നൊന്നര പ്രണയകഥ. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. "മലബാറി പെണ്ണെ" എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. ഹരിനാരായണൻ എഴുതിയ വരികൾക്ക് സംഗീതം…